
Tuesday, July 22, 2008
ഇനി മുതല്‍ തിരഞ്ഞെടുത്ത ബ്ലോഗ് പോസ്റ്റുകള്‍ മാതൃഭൂമിയില്‍

Posted by കണ്ണൂരാന്‍ - KANNURAN at 2:33 AM 26 comments
Tuesday, July 08, 2008
കണ്ണൂര്‍ കോട്ട - കടമ്മനിട്ട കവിതക്കൊരു ചിത്രഭാഷ്യം
കണ്ണൂര്‍ കോട്ട - കടമ്മനിട്ട കവിതക്കൊരു ചിത്രഭാഷ്യം കാണാന്‍ ഇതിലെ പോവുക. ഗൂഗിള്‍ ചതിച്ചു ഇത്തവണ...
Posted by കണ്ണൂരാന്‍ - KANNURAN at 11:33 PM 3 comments
Labels: വഴികാട്ടി
Friday, July 04, 2008
ശുദ്ധഹാസ്യ പ്രിയരെ ഈ വഴി പോകൂ...
ബ്ലോഗിലെല്ലാവര്‍ക്കും സുപരിചിതനാണല്ലൊ നിത്യന്. രാഷ്ട്രീയ ആക്ഷേപഹാസ്യലേഖനങ്ങളാല്‍ ബൂലോഗത്ത് തന്റേതായ ഒരിടം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിത്യായനമല്ലാതെ മറ്റൊരു ബ്ലോഗ് കൂടിയുണ്ടെന്നറിഞ്ഞതിപ്പോഴാണ്. നിത്യചരിതമെന്ന പേരില്‍ ഉള്ള ഈ ബ്ലോഗില്‍ ഇതു വരെ 3 പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. അഗ്രിഗേറ്റര്‍ ദൈവങ്ങള്‍ അദ്ദേഹത്തോട് പിണങ്ങിയിരിക്കുന്നതിനാല്‍ ഇവയൊന്നും പോസ്റ്റ് ചെയ്ത സമയത്ത് കണ്ണില്‍ പെട്ടില്ല താനും. ശുദ്ധ നര്‍മ്മത്തിന്റെ അകമ്പടിയോടെ സരസമായി എഴുതിയിരിക്കുന്നു ഇതിലെ പോസ്റ്റുകളെല്ലാം. പെണ്ണുകാണല്‍ ചരിതവും, അതിര്‍ത്തി വിട്ട പട്ടാളക്കാരനും, ഇളയച്ഛന്റെ കാലുമൊക്കെ നന്നെ രസിപ്പിച്ചു. ഇവ വായിക്കാതെ പോകുന്നത് വലിയ നഷ്ടമായിരിക്കും. ഇതാ നിത്യ ചരിതത്തിലേക്കുള്ള വഴി.
Posted by കണ്ണൂരാന്‍ - KANNURAN at 10:23 AM 5 comments
Labels: വഴികാട്ടി