അങ്ങിനെ ഒടുവില്‍ യൂണിക്കോഡിന്റെ വഴിയില്‍ സര്‍ക്കാരും എത്തിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാള ഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിങ്ങ്. അല്പം വൈകിയാണെങ്കിലും ഈ തിരിച്ചറിവ് സ്വാഗതാര്‍ഹം. പ്രസ്തുത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍ വച്ച് ബഹു. മുഖ്യമന്ത്രി ശ്രീ.അച്ചുതാനന്ദന് നിര്‍വ്വഹിക്കുന്നു. എനിക്കു ലഭിച്ച ക്ഷണപത്രിക താഴെ... (താഴെ ക്ലിക്ക് ചെയ്താല്‍ ക്ഷണപത്രിക വലുതായി കാണാം)



4 comments:
അങ്ങിനെ ഒടുവില്‍ യൂണിക്കോഡിന്റെ വഴിയില്‍ സര്‍ക്കാരും എത്തിയിരിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ നാളെ...
kandu :)
നല്ലൊദ്യമം.
congrats..
Post a Comment