tag:blogger.com,1999:blog-33263670.post591916759345443448..comments2023-07-02T07:05:54.266-07:00Comments on ചൂണ്ടുപലക: കണ്ണൂരില്‍ പുതിയ ബസ് സ്റ്റാന്റ്....കണ്ണൂരാന്‍ - KANNURANhttp://www.blogger.com/profile/16205722911617565144noreply@blogger.comBlogger15125tag:blogger.com,1999:blog-33263670.post-90146625595586212402013-06-23T03:29:38.443-07:002013-06-23T03:29:38.443-07:00Kannurane thaangalude 'engane malayalathil blo...Kannurane thaangalude 'engane malayalathil blogam' vaangi vaayichu good bestwishesAnonymoushttps://www.blogger.com/profile/12962226587781059727noreply@blogger.comtag:blogger.com,1999:blog-33263670.post-80703919907887296182011-03-12T06:45:10.100-08:002011-03-12T06:45:10.100-08:00ha..ha.kollamha..ha.kollamസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-33263670.post-61453328366737253702008-12-04T23:01:00.000-08:002008-12-04T23:01:00.000-08:00കൊയപ്പം എന്നും തീര്‍ന്നില്ല കെട്ടോ...കൊയപ്പം എന്നും തീര്‍ന്നില്ല കെട്ടോ...ആദര്‍ശ്║Adarshhttps://www.blogger.com/profile/07932177852815229290noreply@blogger.comtag:blogger.com,1999:blog-33263670.post-3180658038223917142008-11-30T06:55:00.000-08:002008-11-30T06:55:00.000-08:00പോസ്റ്റ് നന്നായി കണ്ണൂരാനേ ....പോസ്റ്റ് നന്നായി കണ്ണൂരാനേ ....Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-33263670.post-43580903134393782312008-11-30T04:09:00.000-08:002008-11-30T04:09:00.000-08:00Sharing the happiness of all kannurians.Sharing the happiness of all kannurians.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-33263670.post-88396878387304789972008-11-25T20:07:00.000-08:002008-11-25T20:07:00.000-08:00ഹൊ..മെനക്കേടായല്ലോ!!എനിയിപ്പം ആടത്തംബരെ പോണ്ടേ!ഹൊ..മെനക്കേടായല്ലോ!!എനിയിപ്പം ആടത്തംബരെ പോണ്ടേ!സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-33263670.post-57535375409518644372008-11-25T09:22:00.000-08:002008-11-25T09:22:00.000-08:00യേ ഇഷ്ട ശിറിയേ, ശ്രീണ്ഠാപുരത്തേക്ക് പോന്ന ബസ്സ് ഞമ...യേ ഇഷ്ട ശിറിയേ, ശ്രീണ്ഠാപുരത്തേക്ക് പോന്ന ബസ്സ് ഞമ്മക്ക് ബേണംന്ന് കെകെയും ബിടൂല്ലാന്ന് പയേ ബസ്റ്റാന്റിലെ കച്ചോടക്കാരും, പിടിവലീല് ഇതുബരെ തീരുമാനായിട്ടില്ല,ആയിറ്റാമ്പം പറയാട്ടാ..

ചാത്തോ: ആരും അറിഞ്ഞില്ല ഇതു, താവക്കരേലേ ഒരു മൂലേലാ, ന്നാലും സംഭവം ഗംഭീരായ്റ്റ്ണ്ട്..

ലതി: നടത്തിപ്പും നന്നാവുമെന്ന് പ്രതീക്ഷിക്കാം. പോലീസ് എയ്ഡ് പോസ്റ്റും ഉണ്ട്.

യാരിദേ: ഇതു ശ്രീകണ്ഠാപുരമാ, കണ്ഠപുരമല്ല...

കൊച്ചുത്രേസ്യേ: ബയ്ക്കാ കീന്നെങ്കില് പയേ സ്ഥലത്ത്ന്ന് തന്ന്യാ ബസ്സ്.. ബടക്കോട്ടുള്ള പയങ്ങാടി, മാട്ടൂല്‍, പയ്യന്നൂര്‍, കസ്രോഡ് ഒക്കെ പയ്യേ സ്ഥലത്തന്നെ.. ഇരിട്ടി, മട്ട്നൂര്, കോയിക്കോട് ഒക്കെ പുത്യേടത്തും.

കോറോത്തെ: മട്ടന്നൂര്‍ ബസ്സ് പിടിക്കാന്‍ താവക്കര തന്നെ പോണ്ടി വരും...

ന്തായാലും ഞാറാഴ്ച കയിഞ്ഞിറ്റ് എല്ലാം പറയാം, എന്താവുന്ന്... കൊയപ്പം തീരട്ടെ ആദ്യം.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-33263670.post-73794715777304757852008-11-25T07:50:00.000-08:002008-11-25T07:50:00.000-08:00മട്ടന്നൂര്‍ ബസ്സ് ഏട്ന്നാ കേരണ്ടേ :) ?മട്ടന്നൂര്‍ ബസ്സ് ഏട്ന്നാ കേരണ്ടേ :) ?സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-33263670.post-36400172976356791072008-11-25T03:45:00.000-08:002008-11-25T03:45:00.000-08:00അദന്നെ സീർലാലേ.. ശ്രീണ്ടാപ്രം ബസ് ഏടെയാ ഇട്വാ? യ...അദന്നെ സീർലാലേ.. ശ്രീണ്ടാപ്രം ബസ് ഏടെയാ ഇട്വാ? യാരിദേ ങ്ങളും ആട്ത്തേക്കന്ന്യാ??
എനക്ക് ആട്ത്തോളം പോണ്ട.. ബയ്ക്ക്ന്ന് കീയും...

കണ്ണൂരാനേ ഈ വാർത്ത അറിയിച്ചതിനു നന്ദി. അല്ലെങ്കിൽ ചിലപ്പോ കണ്ണൂര്‍ ബസ്സ്റ്റാൻഡിനുമുന്നിൽ ചെന്ന് 'യ്യോ.. നിന്ന നിൽപ്പിൽ ഈ ബസ്സ്റ്റാൻഡിതെങ്ങോട്ടു പോയി!!" എന്ന് അന്തം വിട്ട് നിന്നേനേ..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-33263670.post-71208474010459386602008-11-25T02:03:00.000-08:002008-11-25T02:03:00.000-08:00പത്രത്തില്‍ കണ്ടു....പത്രത്തില്‍ കണ്ടു....Cartoonist Gireesh vengarahttps://www.blogger.com/profile/17037456759490762769noreply@blogger.comtag:blogger.com,1999:blog-33263670.post-49712739555979636562008-11-25T01:27:00.000-08:002008-11-25T01:27:00.000-08:00ആരാ ശ്രീകണ്ഠപുരത്തെക്കുറിച്ച് ഇവിടെ അന്വേഷിച്ചതു....ആരാ ശ്രീകണ്ഠപുരത്തെക്കുറിച്ച് ഇവിടെ അന്വേഷിച്ചതു...;)?യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-33263670.post-57391714137249415232008-11-24T12:08:00.000-08:002008-11-24T12:08:00.000-08:00“ഈ ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ ഏറ്റവും പ്രധാന ...“ഈ ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ ഏറ്റവും പ്രധാന സവിശേഷത വനിതാ യാത്രക്കാര്‍ക്കായി ഒരു ഡോര്‍മിറ്ററി തയ്യാറാക്കിയിട്ടുണ്ടെന്നുള്ളതാണ്. അസമയത്ത് ബസ്സ് സ്റ്റാന്റുകളില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് കേരളത്തിലെല്ലായിടത്തും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.”
ഇതിന്റെ നടത്തിപ്പും കൂടി നന്നായാല്‍
വളരെ നല്ല കാര്യമായിരുന്നു.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-33263670.post-58683320125815933432008-11-24T04:57:00.000-08:002008-11-24T04:57:00.000-08:00ചാത്തനേറ്: ഇതെപ്പ സംഭവിച്ചു!!! പേപ്പറിലൊന്നും കണ്ട...ചാത്തനേറ്: ഇതെപ്പ സംഭവിച്ചു!!! പേപ്പറിലൊന്നും കണ്ടില്ലാലോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-33263670.post-19157914842536716252008-11-23T22:15:00.000-08:002008-11-23T22:15:00.000-08:00ഏ ഇവറേ, ശ്രീകണ്ഠാപുരത്തേക്കുള്ള ബസ്സ് ഏടിയാ ബെര്വാ...ഏ ഇവറേ, ശ്രീകണ്ഠാപുരത്തേക്കുള്ള ബസ്സ് ഏടിയാ ബെര്വാ ..? :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-33263670.post-81186054278338530052008-11-23T06:07:00.000-08:002008-11-23T06:07:00.000-08:00കണ്ണൂരില്‍ പുതിയ ബസ് സ്റ്റാന്റ്....കണ്ണൂരില്‍ പുതിയ ബസ് സ്റ്റാന്റ്....കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com