വിവിധ സ്ഥലങ്ങളില്‍ വച്ചു നടന്ന ബ്ലോഗ് ശില്പശാലകളില് നിന്നും ഒരുപാടു പേര് ബ്ലോഗിനെ കുറിച്ചു മനസ്സിലാക്കുകയും പിന്നീട് ബ്ലോഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂരില്‍ വച്ചു നടന്ന ശില്പശാലയില് നിന്നും ബ്ലോഗിനെ കുറിച്ചു മനസ്സിലാക്കുകയും പിന്നീട് ബ്ലോഗ് ആരംഭിക്കുകയും ചെയ്തൊരു രഞ്ജിത് കുമാറിന്റെ ബ്ലോഗ് ഇതാ...
മരണത്തിന്റെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട രഞ്ജിതിന്റെ സ്മരണകള്‍ ഇവിടെ വായിക്കാം.. നല്ലൊരു ഡോക്കുമെന്ററി ഫിലിം മേക്കറായ അദ്ദേഹത്തിന്റെ ഫിലിമുകള്‍ യൂടൂബിലും കാണാം. അഗ്രിഗേറ്ററുകളില്‍ ഇനിയും ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കാണാത്തതിനാലാണീ ചൂണ്ടു പലക.
Tuesday, June 10, 2008
പുതിയൊരു ബ്ലോഗ്
Subscribe to:
Post Comments (Atom)
1 comments:
മരണത്തിന്റെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട രഞ്ജിതിന്റെ സ്മരണകള്‍ ഇവിടെ വായിക്കാം..
Post a Comment